1. wrapper

    ♪ റാപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതിച്ചൽ, പൊതിയാനുള്ള കടലാസ്, പുറമേ ചുറ്റുന്ന കടലാസ്, കടലാസുറ, ബിസ്കറ്റും മിഠായിയും മറ്റും പൊതിയാനുപയോഗിക്കുന്ന തിളക്കമേനിക്കടലാസ്
    3. പുറങ്കുപ്പായം, കോശവസ്ത്രം, ആച്ഛാദനവസ്ത്രം, സംഖ്യാനം, അയഞ്ഞ പെൺകുപ്പായം
  2. wrappers

    ♪ റാപ്പേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതികെട്ടൽ, പൊതിഞ്ഞുകെട്ടൽ, പ്രച്ഛാദനം, പൊതിയൽ, ആവരണം ചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക