1. wrath

    ♪ റാത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. രോഷം, കോപം, അമർഷം, ഉഗ്രകോപം, അരിശം
  2. natures wrath

    ♪ നേച്ചേഴ്സ് റാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകൃതിക്ഷോഭം
  3. godly wrath

    ♪ ഗോഡ്ലി റാത്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ദൈവ കോപം
  4. wrathful

    ♪ റാത്ത്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപാധീനനായ, കോപാകുലനായ, ക്രോധാവിഷ്ടനായ, കുപിതനായ, ക്ഷുബ്ധനായ
    3. കുപിത, കോപി, കോപിത, അമർഷ, അമർഷിത
    4. കോപിച്ച, കുപിതം, കുപിത, കോപിത, ക്ഷുബ്ധനായ
    5. രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത, കലികയറിയ
    6. ക്രോധം പൂണ്ട, ക്രോധാവിഷ്ഠനായ, വലിയ കോപം കാണിക്കുന്ന, കുപിതനായ, അതിരുഷിത
    1. idiom (ശൈലി)
    2. കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
    1. phrase (പ്രയോഗം)
    2. കുപിത, കോപി, കോപിത, അമർഷ, അമർഷിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക