1. wreak

    ♪ റീക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാശം വിതയ്ക്കുക, ചേതം വരുത്തുക, പകരം വീട്ടുക, പീഡിപ്പിക്കുക, നല്കുക
  2. wreaking vengeance

    ♪ റീക്കിംഗ് വെഞ്ചൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതികാരം ചെയ്യൽ
    3. പകവീട്ടൽ
  3. wreak havoc

    ♪ റീക്ക് ഹാവക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാശം വിതയ്കുക
  4. wreak revenge on

    ♪ റീക്ക് റിവെഞ്ച് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
    1. verb (ക്രിയ)
    2. പകരം ചോദിക്കുക, പകരം ചെയ്യുക, പകരത്തിനുപകരം ചെയ്യുക, അടിക്കടി കൊടുക്കുക, പ്രതിക്രിയ ചെയ്യുക
  5. wreak havoc on

    ♪ റീക്ക് ഹാവക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നശിപ്പിക്കുക, കഴിവില്ലാതാക്കിത്തീർക്കുക, നാശം വരുത്തുക, ചേതം വരുത്തുക, താറുമാറാക്കുക
    1. verb (ക്രിയ)
    2. പാഴാക്കുക, നാശമാക്കുക, ചേതം വരുത്തുക, തകർക്കുക, നശിപ്പിക്കുക
    3. തകർത്തു നശിപ്പിക്കുക, അതിക്രമം പ്രവർത്തിക്കുക, നിലംപരി ശാക്കുക, നാശനഷ്ടം വരുത്തുക, കൊള്ളയടിച്ചും മറ്റും തരിശാക്കുക
    4. ധ്വംസിക്കുക, മറിച്ചിടുക, ഛിദ്രമുണ്ടാക്കുക, സ്ഥാനഭ്രംശം വരുുത്തുക, അസ്ഥിരതയുണ്ടാക്കുക
    5. നശിപ്പിക്കുക, വഷളാക്കുക, അമ്പിക്കുക, ഉപയോഗശൂന്യമാക്കുക, ഉടയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക