- 
                    Wrecked♪ റെക്റ്റ്- വിശേഷണം
- 
                                കപ്പൽച്ചേതം സംഭവിച്ച
 
- 
                    A nervous wreck- വിശേഷണം
- 
                                ആരോഗ്യവും ആത്മവിശ്വാസവും നശിച്ച
 
- 
                    Boat-wreck- -
- 
                                തോണിതകരൽ
 
- 
                    Wreck♪ റെക്- -
- 
                                തകരൽ
- 
                                തകർന്ന വിമാനമോ വാഹനമോ
 - നാമം
- 
                                കഷണം
- 
                                നാശം
- 
                                തകർച്ച
- 
                                തുണ്ടം
- 
                                കപ്പൽച്ചേതം
- 
                                കടൽദുരന്തം
- 
                                തകർന്നടിഞ്ഞവൻ
- 
                                നിരാലംബൻ
 - ക്രിയ
- 
                                നശിപ്പിക്കുക
- 
                                തകർക്കുക
- 
                                പൊളിക്കുക
- 
                                കേടുവരുത്തുക
- 
                                കപ്പലുടയ്ക്കുക
- 
                                കപ്പൽച്ചേതം വരുക
 
- 
                    Wrecking♪ റെകിങ്- -
- 
                                ചിന്നിച്ചിതറൽ
- 
                                തകരൽ