അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
wreck
♪ റെക്ക്
src:ekkurup
noun (നാമം)
കപ്പൽച്ചേതം, ചേതം വന്നകപ്പൽ, പൊളിഞ്ഞ കപ്പൽ, കപ്പൽനഷ്ടം, കപ്പലപകടം
കരയ്ക്കു വന്നടിയുന്ന ചരക്കുകൾ, നശിച്ചുണ്ടായ അവശിഷ്ടങ്ങൾ, ഉടഞ്ഞ സാധനങ്ങൾ, നഷ്ടശിഷ്ടങ്ങൾ, ജീർണ്ണാവശേഷം
verb (ക്രിയ)
ചേതം വരുത്തുക, നാശം വരുത്തുക, നശിപ്പിക്കുക, തുലയ്ക്കുക, പൊളിച്ചുകളയുക
കപ്പൽച്ചേതം സംഭവിക്കുക, കപ്പലപകടമുണ്ടാകുക, കപ്പൽ മുങ്ങുക, കപ്പൽ മറിയുക, താണുപോകുക
ചേതപ്പെടുത്തുക, നശിപ്പിക്കുക, തകർക്കുക, തുലയ്ക്കുക, നാശം ചെയ്യുക
a nervous wreck
src:crowd
adjective (വിശേഷണം)
ആരോഗ്യവും ആത്മവിശ്വാസവും നശിച്ച
wrecking
♪ റെക്കിംഗ്
src:ekkurup
noun (നാമം)
അട്ടിമറി, വിധ്വംസനം, അട്ടിമറിപ്രവർത്തനം, വിദ്ധ്വംസക പ്രവർത്തി, വിദ്ധ്വംസക പ്രവർത്തനം
നാശം, നാശനം, സംഹാരം, നിലയം, അവക്ഷയം
നാശം, ആക്രമിച്ചു തകർക്കൽ, നശീകരണം, ചേതം വരുത്തൽ, കൊള്ളയടിക്കൽ
wrecked
♪ റെക്ഡ്
src:ekkurup
adjective (വിശേഷണം)
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
തീരത്തടിഞ്ഞ, കരയിൽഉറച്ചുപോയ, കരയിൽ കുടുങ്ങിപ്പോയ, നിശ്ചലമായിത്തീർന്ന, ഉൽക്കൂലിത
ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച
മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
മയക്കുമരുന്നുകൊടുത്തു ബോധം കെടുത്തിയ, മയക്കുമരുന്നു കുത്തിവച്ച, മയക്കുവെടിവച്ച, മയക്കിയ, മയക്കംതട്ടിയ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക