1. wrench

    ♪ റെഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിച്ചുവലിക്കൽ, വലി, വലിക്കൽ, തട്ട്, ഇരിച്ചിൽ
    3. കട്ടമുറുക്കി, പിരിമുറുക്കി, തിരുക്കി, സ്പാനർ, ആണിയും കട്ടകളും തിരിച്ചു മുറുക്കുന്നതിനുള്ള ഉപകരണം
    4. ഉളുക്ക്, കളുക്ക്, വായുപ്പിഴ, സന്ധിവേദന, കഴലക്കൊളുത്ത്
    5. വേർപാടിന്റെ വേദന, പിരിയുമ്പോഴുണ്ടാകുന്ന വെെകാരികമായ വേദന, വെെകാരികാഘാതത്തിനു വഴിവയ്ക്കുന്ന സംഭവം, തീവ്രവേദന, ഉൽക്കടവ്യഥ
    1. verb (ക്രിയ)
    2. ചുറച്ചുവലിക്കുക, വില്ല് മുറുക്കി അല്ലെങ്കിൽ തിരുക്കി ഉപയോഗിച്ച് ഇളക്കിയെടുക്കുക, വലിക്കുക, പിടിച്ചുവലിക്കുക, ബലമായി വലിക്കുക
    3. ഉളുക്കുക, മിന്നുക, കുഴതെറ്റുക, കുഴമറിയുക, സന്ധിതെറ്റുക
  2. wrench tectonics

    ♪ റെഞ്ച് ടെക്ടോണിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയുടെ അന്തർഭാഗത്തെ സംബന്ധിച്ചുള്ള ഒരു സിദ്ധാന്തം
  3. monkey wrench in the works

    ♪ മങ്കി റെഞ്ച് ഇൻ ദ വർക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട, തടസ്സം, വിഘ്നം, വികടം, ദുർഘടം
  4. throw a monkey wrench in the works of

    ♪ ത്രോ എ മങ്കി റെഞ്ച് ഇൻ ദ വർക്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക, പ്രതിബന്ധമുണ്ടാക്കുക, വിഘ്നമുണ്ടാക്കുക, വിഘ്നപ്പെടുത്തുക, ഭംഗം വരുത്തുക
    3. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അലങ്കോലമാക്കുക, കുഴപ്പത്തിലാക്കുക, ക്രമഭംഗം വരുത്തുക
    4. വിളംബിപ്പിക്കുക, താമസിപ്പിക്കുക, വേഗം കുറയ്ക്കുക, സാവധാനമാക്കുക, പുരോഗതി തടയുക
  5. throw a monkey wrench in the works

    ♪ ത്രോ എ മങ്കി റെഞ്ച് ഇൻ ദ വർക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തടസ്സം ചെയ്യുക, തടസ്സപ്പെടുത്തുക, മുടക്കുക, വഴിമുടക്കുക, വിലങ്ങടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക