1. wrestling platform

    ♪ റെസ്ലിംഗ് പ്ലാറ്റ്ഫോം
    src:crowdShare screenshot
    1. noun (നാമം)
    2. ഗോദ
  2. wrestle

    ♪ റെസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗുസ്തിപിടിക്കുക, മുഷ്ടിയുദ്ധം നടത്തുക, പൂട്ടുക, പൂട്ടിടുക, മല്ലയുദ്ധം ചെയ്യുക
  3. wrestling

    ♪ റെസ്ലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹസ്താഹസ്തിമത്സരം
    3. ഗുസ്തി പിടുത്തം
    4. മൽപിടിത്തം
    5. മല്ലയുദ്ധം
    6. നിയമങ്ങൾക്കു വിധേയമായി നടത്തുന്ന മല്ലയുദ്ധം
  4. wrestle with

    ♪ റെസിൾ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിടയായി നിർത്തുക, എതിരായി നിറുത്തുക, താരതമ്യം ചെയ്യുക, തട്ടിച്ചുനോക്കുക, ഒത്തുനോക്കുക
  5. wrestling bout

    ♪ റെസ്ലിംഗ് ബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലപരീക്ഷ, ബലാബലം, ഉരുട്ടിപ്പിടുത്തം, അടിപിടി, കടിപിടി
  6. wrestle with oneself

    ♪ റെസിൾ വിത്ത് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഃഖിക്കുക, തിവ്രവേദന അനുഭവിക്കുക, കഠിനമായി വിഷമിക്കുക, ആകുലപ്പെടുക, വ്യഗ്രപ്പെടുക
  7. wrestling with

    ♪ റെസ്ലിംഗ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മദ്ധ്യത്തിൽ, മദ്ധ്യേ, ഇടയിൽ, നടുക്ക്, പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക