1. wretch

    ♪ റെച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാവം മനുഷ്യൻ, സാധു, സാധുമനുഷ്യൻ, വരാകൻ, വരാകി
    3. നീചൻ, ചമ്പതിന്നി, നികൃഷ്ടൻ, കഷ്ടൻ, നരാധമൻ
  2. wretched

    ♪ റെച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഷ്ടാവസ്ഥയിലുള്ള, കഷ്ടാൽകഷ്ടതരമായ, ദുഃഖ, ദുഃഖിത, ദുരിതം നിറഞ്ഞ
    3. സുഖക്കേടായ, രോഗം ബാധിച്ച, സുഖമില്ലാത്ത, രോഗഗ്രസ്തം, ആരോഗ്യാവസ്ഥ തൃപ്തികരമല്ലാത്ത
    4. നിർഭാഗ്യ, ദാരുണമായ, നികൃഷ്ടമായ, കുത്സിതമായ, കഠിനമായ
    5. നിർഭാഗ്യവാനായ, അധന്യ, ഭാഗ്യഹീനായ, നിർഭാഗ്യകരമായ, വിപന്ന
    6. നികൃഷ്ടം, ഗർഹണീയ, നിന്ദ്യം, ജുഗുപ്സാവഹമായ, ഹീനമായ
  3. feel wretched

    ♪ ഫീൽ റെച്ച്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീരെ അസുഖമായിരിക്കുക
    3. വല്ലായ്മതോന്നുക
  4. wretchedly

    ♪ റെച്ഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
    3. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക