1. wretchedness

    ♪ റെച്ഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തികേട്, അഴുക്കുപിടിച്ച സ്ഥിതി, അശുദ്ധി, അഴുക്ക്, മാലിന്യം
    3. കഷ്ടപ്പാട്, പീഡാനുഭവം, സഹനം, പ്രസഹം, പ്രസഹനം
    4. പീഡ, പീഡനംപീഡിതം, പ്രപീഡനം, വിദ്രോഹം, യാതന
    5. വിഷാദം, നെെരാശ്യബോധം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ, നിർവ്വേദം
    6. ക്ലേശം, അഭ്യമിതം, ഉൽക്കടവ്യഥ, മനോവ്യഥ, തീവ്രദുഃഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക