1. wriggle

    ♪ റിഗിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുളയൽ, ഉതറൽ, കുതറൽ, ക്ഷേപം, കുലുങ്ങൽ
    1. verb (ക്രിയ)
    2. കുതറുക, ഉതറുക, ഒതറുക, കൊസറുക, ഞെളിയുകയും പിരിയുകയും ചെയ്യുക
    3. കുതറുക, കുതറിമാറുക, കുതറിപ്പോകുക, ഒഴിഞ്ഞുമാറുക, തെറ്റിക്കളയുക
  2. wriggle off the hook

    ♪ റിഗിൾ ഓഫ് ദ ഹുക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദിത്വത്തിൽ നിന്ൻ ഒഴിഞ്ഞു നിൽക്കുക
  3. wriggle out

    ♪ റിഗിൾ ഔട്ട്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. തലയൂരുക
    3. പിന്തിരിയുക
  4. wriggling

    ♪ റിഗ്ലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പുളയൽ
    3. പിടയൽ
  5. wriggle out of

    ♪ റിഗിൾ ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിഞ്ഞുമാറുക, തന്ത്രപൂർവ്വം മാറിക്കളയുക, സൂത്രത്തിൽ രക്ഷപ്പെടുക, വെട്ടിച്ചുകടക്കുക, ഒഴിയുക
    1. verb (ക്രിയ)
    2. പേടിച്ചുപിൻവാങ്ങുക, ഭീരുത്വം കാട്ടുക, ഭയപ്പെടുക, ഒഴിഞ്ഞുമാറുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക
    3. ഒഴിഞ്ഞുമാറുക, ഒഴിവാക്കുക, ഒഴിയുക, ഓവുക, ഓടിമാറുക
    4. ഒഴിവാക്കുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക, കടക്കുക, പുറത്തുചാടുക, വിട്ടുമാറി നിൽക്കുക
    5. ഒഴിഞ്ഞുമാറുക, പണിചെയ്യാതെ മാറിക്കളയുക, ഉപായത്തിൽ ഒഴിഞ്ഞുമാറുക, വെട്ടിച്ചുകടക്കുക, വട്ടംചുറ്റി കടക്കുക
  6. get a wriggle on

    ♪ ഗെറ്റ് എ റിഗിൾ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വേഗത്തിലാകട്ടെ, വേഗമാകട്ടെ, എളുപ്പം, വേഗം വേഗം, വേഗം ചെയ്യ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക