1. Wring

    ♪ റിങ്
    1. ക്രിയ
    2. ഞെരുക്കുക
    3. മുറുക്കുക
    4. പിഴിഞ്ഞെടുക്കുക
    5. പിഴിയുക
    6. ഞെക്കിപ്പിഴിയുക
    7. പിടിച്ചമർത്തുക
    8. കഴുത്തുഞെരിക്കുക
  2. Wringing wet

    ♪ റിങിങ് വെറ്റ്
    1. വിശേഷണം
    2. നനഞ്ഞ
    3. നനഞ്ഞുകുതിർന്ന
  3. Wring ones hands

    ♪ റിങ് വൻസ് ഹാൻഡ്സ്
    1. ക്രിയ
    2. അസന്തുഷ്ടിയോ ദുഃഖമോ പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക