അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
wrinkle
♪ റിംക്കിൾ
src:ekkurup
noun (നാമം)
ജര, ത്വക്കിലുണ്ടാകുന്ന ചുളിവ്, ചുളുവ്, മടക്ക്, ചുളി
മാർഗ്ഗനിർദ്ദേശം, ചൂണ്ടുകോൽ, തെളിവ്, തുമ്പ്, സൂചന
verb (ക്രിയ)
ചുളുങ്ങുക, ചുളിയുക, ചുളുകുക, ചാലുണ്ടാകുക, ഞൊറി വീഴുക
wrinkle up
♪ റിംക്കിൾ അപ്പ്
src:ekkurup
phrasal verb (പ്രയോഗം)
ചുക്കിച്ചുളിയിക്കുക, ചുളുക്കുണ്ടാക്കുക, വികൃതമാക്കുക, ചുളുക്കുക, പരുപരുപ്പാക്കുക
wrinkles guidance
src:ekkurup
noun (നാമം)
മാർഗ്ഗനിർദ്ദേശം, ചൂണ്ടുകോൽ, തെളിവ്, തുമ്പ്, സൂചന
wrinkled
♪ റിംക്കിൾഡ്
src:ekkurup
adjective (വിശേഷണം)
ചുളിഞ്ഞ, ചുളിവുള്ള, ചുളിവുവീണ, ചുരുണ്ട, വക്ര
തുകൽപോലെയുള്ള, പരുക്കനായ, ആകുലിത, മിനുസമില്ലാത്ത, നിരപ്പില്ലാത്ത
പല ഋതുക്കൾ കണ്ട, ഋതുജർജര, കാലാവസ്ഥകളാൽ മോശപ്പെട്ടുപോയ, വെയിലേറ്റു കരുവാളിച്ചുപോയ, വെയിൽതട്ടി നിറം മങ്ങിയ
ചുളുങ്ങിയ, ജരബാധിച്ച, ചുളിവുവീണ, ചുക്കിച്ചുളുങ്ങിയ, വരകളുള്ള
ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക