1. wrinkle

    ♪ റിംക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജര, ത്വക്കിലുണ്ടാകുന്ന ചുളിവ്, ചുളുവ്, മടക്ക്, ചുളി
    3. മാർഗ്ഗനിർദ്ദേശം, ചൂണ്ടുകോൽ, തെളിവ്, തുമ്പ്, സൂചന
    1. verb (ക്രിയ)
    2. ചുളുങ്ങുക, ചുളിയുക, ചുളുകുക, ചാലുണ്ടാകുക, ഞൊറി വീഴുക
  2. wrinkled

    ♪ റിംക്കിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളിഞ്ഞ, ചുളിവുള്ള, ചുളിവുവീണ, ചുരുണ്ട, വക്ര
    3. തുകൽപോലെയുള്ള, പരുക്കനായ, ആകുലിത, മിനുസമില്ലാത്ത, നിരപ്പില്ലാത്ത
    4. പല ഋതുക്കൾ കണ്ട, ഋതുജർജര, കാലാവസ്ഥകളാൽ മോശപ്പെട്ടുപോയ, വെയിലേറ്റു കരുവാളിച്ചുപോയ, വെയിൽതട്ടി നിറം മങ്ങിയ
    5. ചുളുങ്ങിയ, ജരബാധിച്ച, ചുളിവുവീണ, ചുക്കിച്ചുളുങ്ങിയ, വരകളുള്ള
    6. ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
  3. wrinkle up

    ♪ റിംക്കിൾ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചുക്കിച്ചുളിയിക്കുക, ചുളുക്കുണ്ടാക്കുക, വികൃതമാക്കുക, ചുളുക്കുക, പരുപരുപ്പാക്കുക
  4. wrinkles guidance

    src:ekkurupShare screenshot
    1. noun (നാമം)
    2. മാർഗ്ഗനിർദ്ദേശം, ചൂണ്ടുകോൽ, തെളിവ്, തുമ്പ്, സൂചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക