അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
wrinklies
♪ റിംക്ലീസ്
src:ekkurup
noun (നാമം)
പ്രായമായവർ, വയസ്സായവർ, പ്രായം ചെന്നവർ, മുതിർന്നവർ, മുതുവർ
wrinkly
♪ റിംക്ലി
src:ekkurup
adjective (വിശേഷണം)
ചുളിഞ്ഞ, ചുളിവുള്ള, ചുളിവുവീണ, ചുരുണ്ട, വക്ര
തുകൽപോലെയുള്ള, പരുക്കനായ, ആകുലിത, മിനുസമില്ലാത്ത, നിരപ്പില്ലാത്ത
ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
രേഖാങ്കിത, ജരയുള്ള, ജരാബാധിത, ചുളിവു വീണ, ചുളുങ്ങിയ
noun (നാമം)
വയസ്സൻ, വൃദ്ധൻ, ജരിതൻ, കിഴവൻ, കെളവൻ
മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
വൃദ്ധഗ്രാമികൻ, പ്രായംചെന്ന ഗ്രാമീണൻ, ജർജ്ജരൻ, വൃദ്ധൻ, പരിണതൻ
പ്രായാധിക്യംകൊണ്ടു ജോലിയൊന്നും ചെയ്യാൻ കഴിയാതായവൻ, വയസ്സൻകുതിര, തകർന്നടിഞ്ഞവൻ, രോഗപീഡിൻ, നിത്യരോഗി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക