അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
writ
♪ റിറ്റ്
src:ekkurup
noun (നാമം)
റിട്ട്, നടപടി നടത്താൻ പ്രേരിപ്പിക്കുന്ന രേഖാമൂലമായ കോടതി ഉത്തരവ്, കോടതിയിൽ ഹാജരാകാനുള്ള കല്പന, സമൻസ്, ഹാജരാകാനുള്ള കോടതി സമൻസ്
Holy Writ
♪ ഹോളി റിറ്റ്
src:ekkurup
noun (നാമം)
ബെെബിൾ, വേദപുസ്തകം, മൂന്നാംവേദം, വേദഗ്രന്ഥം, സത്യവേദം
വേദം, ബെെബിൾ, വേദഗ്രന്ഥം, മൂന്നാംവേദം, പഴയ നിയമവും പുതിയ നിയമവും അടങ്ങുന്ന ക്രിസ്തുമതഗ്രന്ഥം
serve with a writ
♪ സർവ് വിത്ത് എ റിറ്റ്
src:ekkurup
verb (ക്രിയ)
വിളിപ്പിക്കുക, വരാൻ കല്പിക്കുക, ഹാജരാകാൻ കല്പിക്കുക, കല്പ അയച്ചു വരുത്തുക, സമൻസ് അയയ്ക്കുക
writ large
♪ റിറ്റ് ലാർജ്
src:ekkurup
adjective (വിശേഷണം)
പ്രത്യക്ഷമായ, സ്ഫുടമായ, സ്പഷ്ട, തെളിവായ, വ്യക്തമായി കാണാവുന്ന
സുവ്യക്തമായ, അനായാസം കണ്ണിൽപെടുന്ന, സ്ഫുട, തെളിഞ്ഞ, ആലക്ഷ്യ
വെളിവായ, വ്യക്തമായ, സ്പഷ്ടമായ, തെളിഞ്ഞ, പ്രകടമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക