1. write someone off, write something off

    ♪ റൈറ്റ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എഴുതിത്തള്ളുക, കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നു വയ്ക്കുക, കുറവെഴുതുക, മറന്നുകളയുക, മറന്നുപോകുക
    3. തകർക്കുക, ഇടിച്ചു തകർക്കുക, കൂട്ടിയിടിക്കുക, ആഘാതമേല്പിക്കുക, നശിപ്പിക്കുക
    4. അവഗണിക്കുക, വകവയ്ക്കാതിരിക്കുക, തള്ളിക്കളയുക, മനഃപൂർവ്വം അവഗണിക്കുക, തിരസ്കരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക