1. writer

    ♪ റൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, സാഹിത്യകാരൻ, ഗ്രന്ഥകർത്താ, ഗ്രന്ഥകർത്താവ്
  2. hack writer

    ♪ ഹാക്ക് റൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കൂലിക്കു പുസ്തകമെഴുതുന്നവൻ
  3. story-writer

    ♪ സ്റ്റോറി-റൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കഥയെഴുതുന്ന ആൾ
    3. എഴുത്തുകാരൻ
  4. sports writer

    ♪ സ്പോർട്ട്സ് റൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്പോർട്സ് ലേഖകൻ
  5. letter-writer

    ♪ ലെറ്റർ-റൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ലേഖനസഹായക ഗ്രന്ഥം
    3. കത്തെഴുതുന്ന ആൾ
  6. writer's cramp

    ♪ റൈറ്റേഴ്സ് ക്രാമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. നിരന്തരമായ എഴുത്തുമൂലം കൈകളുടെ പേശികൾക്കുണ്ടാകുന്ന വേദനയും മരവിപ്പും
  7. creative writer

    ♪ ക്രിയേറ്റീവ് റൈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. സാഹിത്യകാരൻ
  8. writer of epics

    ♪ റൈറ്റർ ഓഫ് എപ്പിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇതിഹാസകാരൻ
    3. ഐതിഹാസികൻ
  9. comic writer

    ♪ കോമിക് റൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫലിതക്കാരൻ, ഹാസസാഹിത്യകാരൻ, ഫലിതസാഹിത്യകാരൻ, നർമ്മം എഴുതുന്നയാൾ, ഹാസ്യലേഖനമെഴുതുന്നയാൾ
  10. fiction writer

    ♪ ഫിക്ഷൻ റൈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നോവലിസ്റ്റ്, കഥാരചയിതാവ്, നോവലെഴുത്തുകാരൻ, നോവൽ രചയിതാവ്, സാഹിത്യകാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക