1. written order

    ♪ റിറ്റൻ ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. രേഖാമൂലമുള്ള ഉത്തരവ്
  2. written statement

    ♪ റിറ്റൻ സ്റ്റേറ്റ്മെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. കോടതിയിൽ ഹർജിക്കാരൻ ഫയൽ ചെയ്യുന്ന അന്യായത്തിനു മറുപടിയായി എതിർ കക്ഷി സമർപിക്കുന്ന മറുപടി
    3. പത്രിക
  3. written

    ♪ റിറ്റൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആധാരരേഖാസംബന്ധമായ, രേഖപ്പെടുത്തപ്പെട്ട, എഴുത്തുമൂലമായ, ലിഖിത, ലിഖിതം
    3. ലേഖാചിത്രരൂപമായ, ചിത്രരൂപത്തിലുള്ള, രേഖാചിത്രരൂപത്തിലുള്ള, ആലേഖ്യവിഷയകമായ, ചാക്ഷുഷം
    4. ഔപചാരികമായ പഴയ സാഹിത്യത്തിൽ ഉപയോഗിക്കുന്ന, സാഹിത്യസംബന്ധമായ, സാഹിത്യപരമായ, സാഹിത്യവിഷയകമായ, സഹിതീയമായ
    5. ഔപചാരികഭാഷയിലുള്ള, എഴുതപ്പെട്ട, കവിതാരൂപത്തിലുള്ള, കവിതാത്മകമായ, കാവ്യഭാഷയിലുള്ള
  4. written works

    ♪ റിറ്റൻ വർക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹിത്യം, സാഹിതി, സാഹിത്യരചനകൾ, സാരസ്വതം, കാവ്യം
  5. written down

    ♪ റിറ്റൻ ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അച്ചടിച്ച, ലിഖിതരൂപത്തിലുള്ള, വ്യക്തമായി എഴുതിയ രൂപത്തിലുള്ള, എഴുതിവച്ച, കടലാസിലെഴുതിയ
  6. written work

    ♪ റിറ്റൻ വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാഠപുസ്തകം, പാഠ്യപുസ്തകം, പുസ്തം, പുസ്തകം, ഗ്രന്ഥം
  7. written version

    ♪ റിറ്റൻ വേഴ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പകർപ്പ്, നക്കൽ, പ്രതിലേഖം, കെെയെഴുത്തുപ്രതി, അസ്സൽ പതിപ്പ്
  8. written message

    src:ekkurupShare screenshot
    1. noun (നാമം)
    2. ലറ്റർ, എഴുത്ത്, കത്ത്, ഖത്ത്, രേഖ
  9. written account

    ♪ റിറ്റൻ അക്കൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലാനുസൃതവിവരണം, നാൾവഴികൾ, രേഖാസംഭവക്കുറിപ്പ്, രേഖ, ചരിത്രം
  10. written off

    ♪ റിറ്റൻ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീണ്ടെടുക്കാനാവാത്ത, മടക്കിക്കിട്ടാത്ത, വീണ്ടുകിട്ടാത്ത, അശോധ്യ, തിരിച്ചുപിടിക്കാനാകാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക