1. written order

    ♪ റിറ്റൻ ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. രേഖാമൂലമുള്ള ഉത്തരവ്
  2. written statement

    ♪ റിറ്റൻ സ്റ്റേറ്റ്മെൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. കോടതിയിൽ ഹർജിക്കാരൻ ഫയൽ ചെയ്യുന്ന അന്യായത്തിനു മറുപടിയായി എതിർ കക്ഷി സമർപിക്കുന്ന മറുപടി
    3. പത്രിക
  3. written off

    ♪ റിറ്റൻ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീണ്ടെടുക്കാനാവാത്ത, മടക്കിക്കിട്ടാത്ത, വീണ്ടുകിട്ടാത്ത, അശോധ്യ, തിരിച്ചുപിടിക്കാനാകാത്ത
  4. written version

    ♪ റിറ്റൻ വേഴ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പകർപ്പ്, നക്കൽ, പ്രതിലേഖം, കെെയെഴുത്തുപ്രതി, അസ്സൽ പതിപ്പ്
  5. written works

    ♪ റിറ്റൻ വർക്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാഹിത്യം, സാഹിതി, സാഹിത്യരചനകൾ, സാരസ്വതം, കാവ്യം
  6. written account

    ♪ റിറ്റൻ അക്കൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാലാനുസൃതവിവരണം, നാൾവഴികൾ, രേഖാസംഭവക്കുറിപ്പ്, രേഖ, ചരിത്രം
  7. written message

    src:ekkurupShare screenshot
    1. noun (നാമം)
    2. ലറ്റർ, എഴുത്ത്, കത്ത്, ഖത്ത്, രേഖ
  8. written work

    ♪ റിറ്റൻ വർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാഠപുസ്തകം, പാഠ്യപുസ്തകം, പുസ്തം, പുസ്തകം, ഗ്രന്ഥം
  9. written communication

    src:ekkurupShare screenshot
    1. noun (നാമം)
    2. ലറ്റർ, എഴുത്ത്, കത്ത്, ഖത്ത്, രേഖ
  10. written down

    ♪ റിറ്റൻ ഡൗൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അച്ചടിച്ച, ലിഖിതരൂപത്തിലുള്ള, വ്യക്തമായി എഴുതിയ രൂപത്തിലുള്ള, എഴുതിവച്ച, കടലാസിലെഴുതിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക