1. wrong way

    ♪ റോംഗ് വേ
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റായവഴി
  2. rub the wrong way

    ♪ റബ് ദ റോംഗ് വേ
    src:crowdShare screenshot
    1. idiom (ശൈലി)
    2. നയരഹിതമായി പെരുമാറി ശുണ്ഠിപിടിപ്പിക്കുക
    3. നയരഹിതമായി പെരുമാറി ശുൺഠിപിടിപ്പിക്കുക
  3. rub someone up the wrong way

    ♪ റബ് സംവൺ അപ് ദ റോംഗ് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
  4. the wrong way up

    ♪ ദ റോംഗ് വേ അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലകീഴായ, കീഴ്മേൽമറിഞ്ഞ, തലതിരിഞ്ഞ, തലകീഴ്ക്കാമ്പാടായ, കരണം മറിഞ്ഞ
  5. rub up the wrong way

    ♪ റബ് അപ് ദ റോംഗ് വേ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. noun (നാമം)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
    3. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    4. പരിഹസിക്കുക, അലട്ടുക, അസഹ്യപ്പെടുത്തുക, അരിശം പിടിപ്പിക്കുക, സ്വൈരം കെടുത്തുക
    1. phrase (പ്രയോഗം)
    2. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    3. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    1. verb (ക്രിയ)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    3. അലട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവം ചെയ്യുക, വിഷമിപ്പിക്കുക, പ്രകോപിപ്പിക്കുക
    4. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    5. അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക, കുപിതനാക്കുക
    6. ശല്യം ചെയ്യുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, കുപിതനാക്കുക
  6. take something the wrong way

    ♪ ടെയ്ക്ക് സംതിംഗ് ദ റോംഗ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്യഥാ ഗ്രഹിക്കുക, വിപരീതമായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, ദുർവ്യാഖ്യാനം ചെയ്യുക, അർത്ഥം വളച്ചൊടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക