1. get someone wrong, get something wrong

    ♪ ഗെറ്റ് സംവൺ റോംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റായി മനസ്സിലാക്കുക, തെറ്റിദ്ധരിക്കുക, തെറ്റായി വ്യാഖ്യാനിക്കുക, പിശകുപറ്റുക, ദുർവ്യാഖ്യാനം ചെയ്ക
  2. wrong path

    ♪ റോംഗ് പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റായ വഴി
  3. rub someone up the wrong way

    ♪ റബ് സംവൺ അപ് ദ റോംഗ് വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനഃപൂർവ്വമല്ലാതെ അന്യരിൽ അസഹ്യതയുണ്ടാക്കുക, അസഹ്യപ്പെടുത്തുക, അലട്ടുക, ശല്യപ്പെടുത്തുക, ശല്യം ചെയ്യുക
  4. wrong

    ♪ റോംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റായ, തെറ്റിയ, തെറ്റുള്ള, പിശകായ, അബദ്ധമായ
    3. തെറ്റായ, ഉചിതമല്ലാത്ത, അസാധു, ശരിയല്ലാത്ത, അനുചിതമായ
    4. തെറ്റായ, നിയമവിരുദ്ധമായ, നിയമാനുസൃതമല്ലാത്ത, നിയമാനുസാരമല്ലാത്ത, നിയമപരമല്ലാത്ത
    5. പിശകുള്ള, കേടുള്ള, കുറ്റമുള്ള, നേരേയല്ലാത്ത, ശരിയല്ലാത്ത
    1. adverb (ക്രിയാവിശേഷണം)
    2. തെറ്റായി, വൃഥാ, അബദ്ധമായി, തെറ്റായിട്ട്, തപ്പിത്തവറി
    1. noun (നാമം)
    2. തെറ്റ്, തെറ്റായ പ്രവൃത്തി, അധാർമ്മികത, ദുരാചരണം, ദുരാചാരം
    3. തെറ്റ്, അകൃത്യം, ദുഷ്ചെയ്തി, കൊള്ളരുതായ്മ, തെറ്റായ പ്രവൃത്തി
    1. verb (ക്രിയ)
    2. തെറ്റുചെയ്യുക, അപരാധിക്കുക, അപരാധം ചെയ്യുക, ദുരുപയോഗം ചെയ്യുക, കുഴപ്പം ചെയ്യുക
    3. ചളിവാരിയെറിയുക, ദുഷിപ്പിക്കുക, അപവദിക്കുക, അപവാദം പരത്തുക, അപകീർത്തിപ്പെടുത്തുക
  5. in the wrong

    ♪ ഇൻ ദ റോങ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തെറ്റുകാരനായ, കുറ്റംചയ്ത, തെറ്റിനുത്തരവാദിയായ, കുറ്റപ്പെടുത്താവുന്ന, കുറ്റപ്പെടുത്തത്തക്ക
  6. rub the wrong way

    ♪ റബ് ദ റോംഗ് വേ
    src:crowdShare screenshot
    1. idiom (ശൈലി)
    2. നയരഹിതമായി പെരുമാറി ശുണ്ഠിപിടിപ്പിക്കുക
    3. നയരഹിതമായി പെരുമാറി ശുൺഠിപിടിപ്പിക്കുക
  7. wrongful

    ♪ റോംഗ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റായ, അന്യായമായ, നീതികരണമില്ലാത്ത, നീതീകരിക്കപ്പെടാത്ത, നീതിയുക്തമല്ലാത്ത
  8. go wrong

    ♪ ഗോ റോങ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെറ്റുപറ്റുക, ഉദ്ദേശിച്ചപോലെ കാര്യം നടക്കാതിരിക്കുക, പൊളിയുക, തകരാറിലാവുക, തെറ്റുക
    3. തെറ്റിപ്പോകുക, പിഴയ്ക്കുക, പാളിച്ച പറ്റുക, ചുവട്പിഴക്കുക, സ്ഖലിക്കുക
    4. തകരാറാവുക, തകരുക, തകർച്ച പറ്റുക, കേടാവുക, കേടുപറ്റുക
  9. wrongfulness

    ♪ റോംഗ്ഫുൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ന്യായരഹിതത്വം
  10. never set a foot wrong

    ♪ നെവർ സെറ്റ് എ ഫുട്ട് റോംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെറ്റുകൾ വരുത്താതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക