1. xenophobic

    ♪ സെനോഫോബിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദേശികളോട് അയുക്തികവിദ്വേഷമുള്ള, അപരിചിതരോട് അഹേതുകമായ വിരോധമുള്ള, അപരിചിതരോടും വരത്തന്മാരോടും വിരോധം കലർന്ന ഭീതിയുള്ള, വിദേശികേളോട് അസഹിഷ്ണുതയുള്ള, സങ്കുചിത ദേശീയവാദിയായ
  2. xenophobe

    ♪ സെനോഫോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫാസിസ്റ്റ്, വലതുപക്ഷപിൻതിരിപ്പൻ, അധികാരികളെ അനുസരിക്കണമെന്നു ശഠിക്കുന്നയാൾ, സ്വേച്ഛാധിപത്യവാദി, സമഗ്രാധിപതി
    3. വർഗ്ഗീയവാദി, മതഭ്രാന്തൻ, മതാന്ധൻ, സങ്കുചിത ചിന്താഗതിക്കാരൻ, വിദേശികളോടുള്ള ഭയമുള്ളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക