1. yackety-yak

    ♪ യാക്കറ്റി-യാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. കലപിലസംസാരം, പ്രലപനം, ഇടവിടാതെയുള്ള സംസാരം, ചിലമ്പൽ, പുലമ്പൽ
    1. verb (ക്രിയ)
    2. പുലമ്പുക, ജല്പിക്കുക, പിച്ചും പേയും പറയുക, നാക്കടിക്കുക, വായാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക