1. yammer

    ♪ യാമർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുലമ്പുക, ജല്പിക്കുക, പിച്ചും പേയും പറയുക, നാക്കടിക്കുക, വായാടുക
    3. മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക
    4. ജല്പിക്കുക, പുലമ്പുക, അസ്പഷ്ടമായി സംസാരിക്കുക, കലമ്പൽകൂട്ടുക, തുമ്പില്ലാതെ സംസാരിക്കുക
    5. ആക്രോശിക്കുക, ഗർജ്ജിക്കുക, നർദ്ദിക്കുക, അലറുക, കതറുക
    6. തെരുതെരെ സംസാരിക്കുക, മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക
  2. yammering

    ♪ യാമറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം
    3. സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക