1. yap

    ♪ യാപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിലയ്ക്കുക, കുരയ്ക്കുക, മോങ്ങുക, ഓരിയിടുക, കരയുക
    3. തെരുതെരെ സംസാരിക്കുക, മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക
  2. yapping

    ♪ യാപ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ
    3. കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക