1. yatter

    ♪ യാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിലുള്ള സംസാരം, വ്യർത്ഥസംഭാഷണം, ചയവലടിക്കൽ, ജല്പനം, ജല്പിതം
    3. കഴമ്പില്ലാത്ത സംസാരം, ബാലഭാഷണം, നിരർത്ഥസംഭാഷണം, ജല്പന, ജല്പനം
    4. ജല്പനം, ചില, ചിലപ്പ്, പുലമ്പൽ, അലപ്പ്
    5. പടപടചറചറ ശബ്ദം, തെരുതെരെയുള്ള ഉരുവിടൽ, ചിലപ്പ്, യാന്ത്രികഭാഷണം, ജല്പിതം
    1. phrasal verb (പ്രയോഗം)
    2. ദീർഘമായി സംസാരിക്കുക, ദീർഘനേരം സംസാരിക്കുക, സംസാരം കാടുകയറുക, സംസാരിച്ചുകൊണ്ടേയിരിക്കുക, വാ തോരാതെ സംസാരിക്കുക
    1. verb (ക്രിയ)
    2. വിഡ്ഢിത്തം പുലമ്പുക, അസംബന്ധം പറയുക, വിഡ്ഢിത്തം പറയുക, പുലമ്പുക, ജല്പിക്കുക
    3. പുലമ്പുക, ജല്പിക്കുക, പിച്ചും പേയും പറയുക, നാക്കടിക്കുക, വായാടുക
    4. ചിലയ്ക്കുക, ജല്‍പിക്കുക, പുലമ്പുക, അലയ്ക്കുക, പിറുപിറെ പറയുക
    5. പരസ്പരബന്ധമില്ലാതെ സംസാരിക്കുക, പുലമ്പുക, ഉലമ്പുക, ലക്ഷ്യമില്ലാതെ സംസാരിക്കുക, അതുമിതും പറയുക
    6. മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക
  2. yattering

    ♪ യാറ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കലപിലസംസാരം, ചിലപ്പ്, സൊള്ളൽ, സല്ലാപം, വർത്തമാനം
    3. സൊള്ളൽ, സല്ലാപം, വർത്തമാനം, പ്രലപനം, ചിലമ്പൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക