1. yearn

    ♪ യേൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിലഷിക്കുക, കൊതിക്കുക, മോഹിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
  2. yearning

    ♪ യേണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീവ്രാഭിലാഷം, ആശ, അഭിലാഷം, വാഞ്ഛ, ഇച്ഛ
  3. yearned for

    ♪ യേൺഡ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശിച്ച, ആഗ്രഹിച്ച, ആകാംക്ഷിത, ഇച്ഛിച്ച, കാന്ത
  4. yearn for

    ♪ യേൺ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വല്ലാതെ കൊതിക്കുക, അതിയായി ആഗ്രഹിക്കുക, ഇച്ഛിക്കുക, ആശിക്കുക, കാംക്ഷിക്കുക
    3. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
    1. verb (ക്രിയ)
    2. സങ്കല്പിക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, കൊതിക്കുക, കാമിക്കുക
    3. അഭിലഷിക്കുക, അതിയായി ആശിക്ക, ആഗ്രഹിക്കുക, ഉൽക്കടമായി ആശിക്കുക, ആവേറുക
    4. ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, ആഗ്രഹമുണ്ടാകുക, ആശിക്കുക
    5. ആഗ്രഹിക്കുക, ഇച്ഛിക്കുക, വെതുമ്പുക, ആശിക്കുക, വേണ്ടുക
    6. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക