അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
yell out
♪ യെൽ ഔട്ട്
src:crowd
phrasal verb (പ്രയോഗം)
ഉച്ചത്തിൽ ശബ്ദമുണ്ടാക്കുക
yell
♪ യെൽ
src:ekkurup
noun (നാമം)
ആക്രോശം, ആക്രോശനം, വിളിച്ചുകൂവൽ, രൂക്ഷമായ കരച്ചിൽ, ഉത്ക്രോശം
verb (ക്രിയ)
ആക്രോശിക്കുക, വിളിച്ചുകൂവുക, രൂക്ഷമായി കരയുക, അലറുക, അലറിക്കരയുക
yelling
♪ യെല്ലിംഗ്
src:ekkurup
noun (നാമം)
ആരവം, ആരാവം, ആരവാരം, ആരാവാരം, ആരാഭാരം
ഒച്ച, ഒച്ചപ്പാട്, കലമ്പൽ, കലമ്പ്, ഘോഷണം
ഇരമ്പൽ, ഒച്ച, അരവം, അരവ്, ആരവം
ബഹളം, കോലാഹലം, കലശൽ, കലക്കം, പുകിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക