1. Yellow

    ♪ യെലോ
    1. -
    2. ഭീരുവായ
    3. സംശയാലുവായ
    4. മഞ്ഞയായ
    1. വിശേഷണം
    2. മഞ്ഞനിറമുള്ള
    3. സ്വർണ്ണനിറമായ
    1. നാമം
    2. മഞ്ഞൾ നിറം
    3. പീതവർണ്ണം
    4. മഞ്ഞനിറം
    5. മഞ്ഞവർഗ്ഗക്കാർ
    6. മംഗോളിയർ
    1. ക്രിയ
    2. മഞ്ഞനിറമാക്കുക
    3. മഞ്ഞളിക്കുക
    4. പീതവർണ്ണം കൊടുക്കുക
  2. Yellow bee

    ♪ യെലോ ബി
    1. നാമം
    2. മഞ്ഞത്തേനീച്ച
  3. Yellowness

    1. നാമം
    2. മഞ്ഞനിറം
  4. Yellow page

    ♪ യെലോ പേജ്
    1. നാമം
    2. ബിസിനസ്സുകാരുടെ മാത്രം വിവരങ്ങൾ നൽകുന്ന ടെലഫോൺ ഡയരക്ടറി
  5. The yellows

    ♪ ത യെലോസ്
    1. നാമം
    2. കുതിരയുടെയും മറ്റും മഞ്ഞക്കാമില
  6. Yellow book

    ♪ യെലോ ബുക്
    1. നാമം
    2. സിഡി റോമുകളിൽ വിവരങ്ങൾ കോഡുരൂപത്തിൽ എപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു എന്ൻ വിവരിക്കുന്ന ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ ഒരു മാനദൺഡം
  7. Yellow card

    ♪ യെലോ കാർഡ്
    1. നാമം
    2. നിയമം ലംഘിക്കുന്ന കളിക്കാരൻ താക്കീതായി റഫറി നൽകുന്ന കാർഡ്
    3. മഞ്ഞക്കാർഡ്
    4. നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
  8. Yellow flag

    ♪ യെലോ ഫ്ലാഗ്
    1. നാമം
    2. പകർച്ചരോഗ സൂചകമായ കപ്പൽക്കൊടി
    3. പകർച്ചവ്യാധി സൂചനക്കൊടി
  9. Yellow line

    ♪ യെലോ ലൈൻ
    1. നാമം
    2. റോഡിൽ വരയ്ക്കുന്ന മഞ്ഞ ട്രാഫിക് വരകൾ
  10. Yellow pine

    ♪ യെലോ പൈൻ
    1. നാമം
    2. ഉത്തര അമേരിക്കൻ വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക