1. yellow card

    ♪ യെല്ലോ കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
    3. മഞ്ഞക്കാർഡ്
  2. yellow flag

    ♪ യെല്ലോ ഫ്ലാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പകർച്ചരോഗ സൂചകമായ കപ്പൽക്കൊടി
    3. പകർച്ചവ്യാധി സൂചനക്കൊടി
  3. to turn yellow

    ♪ ടു ടേൺ യെല്ലോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മഞ്ഞനിറമാകുക
  4. yellow

    ♪ യെല്ലോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മഞ്ഞ, മഞ്ഞയായ, മഞ്ഞനിറമുള്ള, മഞ്ഞരാശിയുള്ള, മഞ്ഞനിറമായ
    3. ധെെര്യമില്ലാത്ത, ദുർബ്ബലഹൃദയനായ, ദരക, ഭീരുവായ, ഹരിണഹൃദയ
  5. yellow robe

    ♪ യെല്ലോ റോബ്
    src:crowdShare screenshot
    1. noun (നാമം)
    2. മഞ്ഞവസ്ത്രം
    3. പീതവസ്ത്രം
  6. yellow line

    ♪ യെല്ലോ ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. റോഡിൽ വരയ്ക്കുന്ന മഞ്ഞ ട്രാഫിക് വരകൾ
  7. yellow streak

    ♪ യെല്ലോ സ്ട്രീക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വഭാവത്തിലെ ഭീരുത്തഘടകം
  8. yellow book

    ♪ യെല്ലോ ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സിഡി റോമുകളിൽ വിവരങ്ങൾ കോഡുരൂപത്തിൽ എപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു എന്ൻ വിവരിക്കുന്ന ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ ഒരു മാനദൺഡം
  9. yellow-hued

    ♪ യെല്ലോ-ഹ്യൂഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മഞ്ഞരാശിയിലുള്ള
  10. yellow colour

    ♪ യെല്ലോ കളർ
    src:crowdShare screenshot
    1. noun (നാമം)
    2. പീതവർണ്ണം
    3. മഞ്ഞനിറം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക