1. yellowish-brown

    ♪ യെല്ലോയിഷ്-ബ്രൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മങ്ങിയ മഞ്ഞനിറമായ, ഇളം മഞ്ഞയായ, മഞ്ഞ, പീതവർണ്ണമായ, മഞ്ഞൾനിറമുള്ള
    3. ഇളംതവിട്ടുനിറമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, മങ്ങിയതവിട്ടുനിറമായ
    4. കപിലവർണ്ണമായ, മഞ്ഞകലർന്ന തവിട്ടുനിറമായ, ആപീത, ഇളം മഞ്ഞനിറമുള്ള, ഇളം തവിട്ടുനിറമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക