1. yield

    ♪ യീൽഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിള, വിളവ്, പരിണതി, ചൂല്, കൃഷ്ടഫലം
    1. verb (ക്രിയ)
    2. വിളനൽകുക, നൽകുക, ഉണ്ടാക്കുക, ഉത്പാദിപ്പിക്കുക, ഉളവാക്കുക
    3. അടിയറ വയ്ക്കുക, വിട്ടു കൊടുക്കുക, പരിത്യജിക്കുക, ഉപേക്ഷിക്കുക, വഴങ്ങിക്കൊടുക്കുക
    4. കീഴടങ്ങുക, അടിയറവു പറയുക, തുന്നം പാടുക, സ്വാധീനപ്പെടുക, കീഴ്പ്പെടുക
    5. സമ്മതിച്ചുകൊടുക്കുക, വശംവദമാകുക, വകവച്ചുകൊടുക്കുക, സ്വയംകീഴടങ്ങുക, വഴങ്ങിക്കൊടുക്കുക
    6. കീഴ്പ്പെടുക, വളയുക, അടിപെടുക, അടിപ്പടുക, തകർന്നുവീഴുക
  2. one yield

    ♪ വൺ യീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒറ്റവിള
  3. to yield fruit

    ♪ ടു യീൽഡ് ഫ്രൂട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പഴമുണ്ടാക്കുക
  4. yielding fruits

    ♪ യീൽഡിംഗ് ഫ്രൂട്ട്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഫലപ്രദമായ
  5. yield the point

    ♪ യീൽഡ് ദ പോയിന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാദത്തിൽ സമ്മതിച്ചുകൊടുക്കുക
  6. yielding rich harvest

    ♪ യീൽഡിംഗ് റിച്ച് ഹാർവസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ വിള നൽകുന്ന
  7. yield to

    ♪ യീൽഡ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യോജിച്ചുപോവുക, ഒത്തുപോവുക, അംഗീകരിക്കുക, സമ്മതിക്കുക, അനുകൂലിക്കുക
    3. സമ്മതിക്കുക, സമ്മതിച്ചുകൊടുക്കുക, വഴിപ്പെടുക, അനുസരിക്കുക, യോജിക്കുക
    1. verb (ക്രിയ)
    2. സമ്മതിക്കുക, പ്രേക്ഷിക്കുക, എതിർപ്പില്ലാതെ സമ്മതിക്കുക, യോജിക്കുക, ഓമിടുക
    3. അംഗീകരിക്കുക, സമ്മതിച്ചു കൊടുക്കുക, യോജിക്കുക, ഇണയുക, ചേരുക
    4. അനുവർത്തിക്കുക, അംഗീകരിച്ചു പ്രവർത്തിക്കുക, അനുസരിക്കുക, അനുസരിച്ചു പ്രവർത്തിക്കുക, അനുസൃതമായി പ്രവർത്തിക്കുക
    5. ഇഷ്ടം സാധിച്ചു സന്തോഷിക്കുക, ഇഷ്ടത്തിനു വഴങ്ങുക, ഇഷ്ടാനുസരണം നടക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, ആസക്തമായി ഭവിക്കുക
    6. രസിപ്പിക്കുക, പ്രസാദിപ്പിക്കുക, വിനോദിപ്പിക്കുക, ഇഷ്ടം സാധിപ്പിച്ചു സന്തോഷിപ്പിക്കുക, ഇഷ്ടത്തിനു വഴങ്ങുക
  8. yield results

    ♪ യീൽഡ് റിസൾട്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഫലമുണ്ടാകുക, കായ്ക്കുക, ഫലം കായ്ക്കുക, കാലഫലമുണ്ടാകുക, ഫലവത്താകുക
  9. high-yielding

    ♪ ഹൈ-യീൽഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഫലപുഷ്ടിയുള്ള, ഫലഭൂയിഷ്ഠയമായ, ഉല്പാദകമായ, ഉൽപാദനസമൃദ്ധമായ, തിടം വച്ച
    3. ഫലഭൂയിഷ്ഠമായ, ഫലപുഷ്ടിയുള്ള, ഉല്പാദകമായ, അബന്ധ്യം, ഉൽപാദനസമൃദ്ധമായ
    4. ഫലദായക, ഫലം നൽകുന്ന, ഫലമുണ്ടാകുന്ന, ഫലദായിയായ, ഫലദൂത്
  10. yielding

    ♪ യീൽഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്മതമുള്ള, സമ്മതിക്കുന്ന, എതിർപ്പില്ലാതെ സമ്മതിക്കുന്ന, സമ്മതം നല്കുന്ന, വഴങ്ങുന്ന
    3. മൃദുവായ, കുഴമ്പുപോലുള്ള, പതുപതുത്ത, പതു പതുപ്പള്ള, മാർദ്ദവമുള്ള
    4. വളയ്ക്കാവുന്ന, നമ്യ, വളയുന്ന, അയവുള്ള, വഴക്കിയെടുക്കാവുന്ന
    5. ഇണക്കമുള്ള, പഴക്കാവുന്ന, എളുപ്പം നിയന്ത്രിക്കാവുന്ന, അനായാസം കെെകാര്യം ചെയ്യാവുന്ന, നിയന്ത്രണാധീന
    6. വഴിപ്പെടുന്ന, വഴങ്ങുന്ന, അനുകൂലിക്കുന്ന, നിയന്ത്രണാധീന, ദമ്യ
    1. noun (നാമം)
    2. കീഴടങ്ങൽ, കീഴ്പ്പെടൽ, വിധേയത്വം, അടങ്ങൽ, അവായം
    3. കീഴടങ്ങൽ, അടങ്ങൽ, സമർപ്പണം, അടിയറവ്, നിബന്ധനകളിന്മേൽ കീഴടങ്ങൽ
    4. വിട്ടുകൊടുക്കൽ, അടിയറവ്, അവകാശം വിട്ടൊഴിയൽ, പരിത്യാഗം, സമർപ്പണം
    5. വീഴ്ച, കീഴടങ്ങൽ, വിധേയത്വം. പതനം, ആയുധം വച്ചു കീഴടങ്ങൽ, കീഴ്വഴങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക