1. yo-yo

    ♪ യോ-യോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടവിട്ടിടവിട്ട് ഒരറ്റം പൊങ്ങുകയും മറ്റെ അറ്റം താഴുകയും ചെയ്യുക, ആടുക, ഊഞ്ഞാലാടുക, ചാഞ്ചാടുക, മേല്പോട്ടും കീഴ്പോട്ടും ഇടവിട്ടു ചലിക്കുക
    3. ഏറ്റക്കുറച്ചിലാവുക, കയറുകയും ഇറങ്ങുകയും ചെയ്യുക, ചഞ്ചലിക്കുക, ചാഞ്ചാടുക, മാറിമറിയുക
    4. ചാഞ്ചാടുക, പതറുക, അങ്ങോട്ടുമിങ്ങോട്ടും ആടുക, ചഞ്ചലപ്പെടുക, അഭിപ്രായസ്ഥിരത ഇല്ലാതിരിക്കുക
    5. മാറുക, വ്യതിചലിക്കുക, വ്യത്യാസപ്പെടുക, രൂപാന്തരം വരുക, ഏറ്റക്കുറച്ചിലുണ്ടാകുക
  2. yo-yoing

    ♪ യോ-യോയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏറ്റക്കുറച്ചിൽ, വ്യത്യാസം, ഭേദം, മാറ്റം, വ്യത്യസ്തത
    3. ഒഴുക്ക്, നിരന്തരമാറ്റം, നിരന്തരപരിവർത്തനം, പരിവർത്തനം, പരിണാമസാദ്ധ്യത
    4. ചാഞ്ചാട്ടം, ചഞ്ചലത, തരളത, ലോലക്കം, ഇളക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക