1. yobbish

    ♪ യോബ്ബിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുക്കൻ മട്ടായ, വിലക്ഷണപ്രകൃതിയുള്ള, സംസ്കാരശൂന്യമായ, സംസ്കാരമില്ലാത്ത, വകതിരിവില്ലാത്ത
    3. കുലീനമല്ലാത്ത, പരുഷമായ, പ്രാകൃതമായ, മോശം ചുറ്റുപാടിൽ വളർന്ന, മോശം കുടുംബപശ്ചാത്തലമുള്ള
    4. മുഠാളത്തരമായ, ആഭാസമായ, പ്രാകൃതമായ, അവലക്ഷണമായ, പരുക്കനായ
    5. മഠയത്തരമായ, മരമണ്ടനായ, വിഡ്ഢിത്തമായ, മന്ദബുദ്ധിയായ, വിവേകശൂന്യമായ
    6. അവലക്ഷണമായ, സഭ്യാചാരമറിയാത്ത, കിരാത, മ്ലേച്ഛ, നാഗരികത്വമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക