1. Yoke

    ♪ യോക്
    1. -
    2. ഏർ
    3. രണ്ടറ്റത്തും ബക്കറ്റുകളും കുട്ടകളും തൂക്കി ചുമലിലേന്തുന്ന കവരം
    1. നാമം
    2. ചങ്ങല
    3. അടിമത്തം
    4. ഇണ
    5. യുഗ്മം
    6. ജോടി
    7. കണ്ണി
    8. നുകം
    9. പശുവിനും മറ്റും കെട്ടുന്ന കഴുത്തുവള
    10. മണിച്ചട്ടം
    11. വലിയ മണി തൂക്കുന്ന ചട്ടം
    12. ചുക്കാൻ പിടി
    13. ഉടുപ്പിൻെറ ചുമൽക്കഷണം
    14. പാശച്ചങ്ങല
    15. സംബന്ധം
    16. ദാസ്യം
    17. ദാസ്യ ചിഹ്നം
    18. മണിച്ചട്ട
    19. കഴുത്തുവള
    20. ഭാസ്യം
    21. കെട്ട്
    22. ഏര്
    1. ക്രിയ
    2. നുകം പൂട്ടുക
    3. നുകം വയ്ക്കുക
  2. Yokes

    ♪ യോക്സ്
    1. നാമം
    2. നുകം
  3. Yoking

    1. ക്രിയ
    2. നുകംവെയ്ക്കൽ
  4. Yoke-mate

    1. നാമം
    2. കൂട്ടാളി
    3. പങ്കാളി
  5. Yoke-fellow

    1. നാമം
    2. കൂട്ടാളി
    3. പങ്കാളി
  6. Put yoke on

    ♪ പുറ്റ് യോക് ആൻ
    1. ക്രിയ
    2. വിവാഹം കഴിപ്പിക്കുക
  7. Yoked bullock

    ♪ യോക്റ്റ് ബുലക്
    1. നാമം
    2. നുകംവെച്ച മൂരി
  8. Pair of oxen yoked

    ♪ പെർ ഓഫ് ആക്സൻ യോക്റ്റ്
    1. നാമം
    2. നുകം കൂട്ടിനിർത്തിയ ഒരു ജോഡി കാളകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക