1. zaftig

    ♪ സാഫ്റ്റിഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടിച്ച, ബലിഷ്ഠമായ, സ്ഥൂലകായനായ, കൊഴുത്ത, മാംസളം
    3. ഓമനിക്കാൻ തോന്നുന്ന, കെെയിലെടുത്തോമനിക്കാൻ തോന്നുന്ന, കെട്ടിപ്പിടിച്ചുമ്മവയ്ക്കാൻ തോന്നുന്ന, ലാളിക്കാൻ ആഗ്രഹം ജനിപ്പിക്കുന്ന, പുഷ്ടിയുള്ള
    4. തടിച്ചുരുണ്ട, തടിമാടനായ, കൊഴുത്തരുണ്ട, പുഷ്ടിയുള്ള, കൊഴുത്ത
    5. ഉരുണ്ട, മാംസള, പുഷ്ടിയുള്ള, മാംസളമായ, കൊഴുത്ത
    6. കൊഴുത്ത, കൊഴുത്തുരുണ്ട, പുഷ്ടിയുള്ള, മാംസളമായ, തികഞ്ഞ ആരോഗ്യത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക