1. ground zero

    ♪ ഗ്രൗണ്ട് സീറോ
    src:crowdShare screenshot
    1. noun (നാമം)
    2. അന്തരീക്ഷത്തിൽ അണുബോംബ് പൊട്ടിയതിനുനേരെ താഴെയുള്ള പ്രദേശം
  2. zero hour

    ♪ സീറോ അവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശൂന്യവേള, നിർദ്ദിഷ്ടസമയം, ദിഷ്ടം, നിശ്ചിതസമയം, യുദ്ധപ്രവർത്തനങ്ങൾ ആരംഭിക്കുന്ന സമയം
  3. zero suppression

    ♪ സീറോ സപ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചടിക്കുമ്പോൾ സംഖ്യകളിലെ അനാവശ്യ പൂജ്യത്തെ ഒഴിവാക്കുന്ന പ്രക്രിയ
  4. zero compression

    ♪ സീറോ കംപ്രഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും സംഖ്യകളുടെ ഇടത്തെ അറ്റത്തുള്ള പൂജ്യങ്ങൾ നീക്കം ചെയ്യൽ
  5. zero debt

    ♪ സീറോ ഡെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശൂന്യ വായ്പ്പ
  6. zero

    ♪ സീറോ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൂജ്യം, ഖം, ബിന്ദു, സുന്നം, സൊന്ന
    3. ഇല്ലായ്മ, ഒന്നുമില്ലായ്മ, യാതൊന്നുമില്ലായ്മ, ശൂന്യത, ശൂന്യം
  7. zero in

    ♪ സീറോ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്നമാക്കുക, ലക്ഷീകരിക്കുക, ശ്രദ്ധകേന്ദ്രീകരിക്കുക, നേർക്കായി ആയുധം പിടിക്കുക, എയ്തുവീഴ്ത്താനൊരുങ്ങുക
  8. zero in on

    ♪ സീറോ ഇൻ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോക്കു ചൂണ്ടുക, ഉന്നം പിടിക്കുക, ലാക്കുനോക്കുക, ഉന്നം വയ്ക്കുക, ലക്ഷ്യമാക്കുക
    1. phrasal verb (പ്രയോഗം)
    2. ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നേറിക്കൊണ്ടിരിക്കുക, ദൃഷ്ടികേന്ദ്രം വരുത്തുക, ശ്രദ്ധ കേന്ദ്രീകരിക്കുക, ഉന്നമാക്കുക, ലക്ഷീകരിക്കുക
    1. verb (ക്രിയ)
    2. പ്രമുഖമാക്കിക്കാട്ടുക, അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രത്യേകശ്രദ്ധയിൽ കൊണ്ടുവരിക, വെളിച്ചംവീശുക, പ്രത്യേക ലക്ഷ്യത്തിൽ വെളിച്ചം പതിപ്പിക്കുക
    3. ലക്ഷ്യമിടുക, ഉന്നം വയ്ക്കുക, ഉന്നം പിടിക്കുക, ഉന്നമാക്കുക, ലക്ഷീകരിക്കുക
    4. ഉന്നം വയ്ക്കുക, ലക്ഷ്യം പിടിക്കുക, ചൂണ്ടുക, ലാക്കാക്കുക, ലക്ഷ്യമിടുക
  9. zero degrees

    ♪ സീറോ ഡിഗ്രീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഡിഗ്രിയിൽ നിൽക്കുന്ന
  10. the zero option

    ♪ ദ സീറോ ഓപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരായുധീകരണം, ആയുധങ്ങളില്ലാത്ത സ്ഥിതിയുണ്ടാക്കൽ, നിരായുധമാക്കൽ, സെെന്യത്തെ പിൻവലിക്കൽ, യുദ്ധവിരുദ്ധസിദ്ധാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക