അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
zoom
♪ സൂം
src:ekkurup
verb (ക്രിയ)
ചീറിപ്പായുക, വേഗംകൂട്ടുക, തിടുക്കം കൂട്ടുക, ധൃതികൂട്ടുക, പായുക
zoom in
♪ സൂം ഇൻ
src:ekkurup
verb (ക്രിയ)
ശ്രദ്ധ കേന്ദ്രീകരിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം ശ്രദ്ധ ഉറപ്പിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം നോട്ടം ഉറപ്പിക്കുക, ശ്രദ്ധ ചെലുത്തുക, മനസ്സിനെഒന്നിൽ പ്രവേശിപ്പിക്കുക
ഉറപ്പിക്കുക, ഏകത്ര കേന്ദ്രീകരിക്കുക, തറപ്പിക്കുക, ലക്ഷ്യമാക്കുക, നോട്ടം തറപ്പിച്ചുനിർത്തുക
zoom in on
♪ സൂം ഇൻ ഓൺ
src:ekkurup
phrasal verb (പ്രയോഗം)
ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നേറിക്കൊണ്ടിരിക്കുക, ദൃഷ്ടികേന്ദ്രം വരുത്തുക, ശ്രദ്ധ കേന്ദ്രീകരിക്കുക, ഉന്നമാക്കുക, ലക്ഷീകരിക്കുക
verb (ക്രിയ)
ഉന്നമാക്കുക, ലക്ഷീകരിക്കുക, ശ്രദ്ധകേന്ദ്രീകരിക്കുക, നേർക്കായി ആയുധം പിടിക്കുക, എയ്തുവീഴ്ത്താനൊരുങ്ങുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക