ലക്ഷ്യസ്ഥാനം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നേറിക്കൊണ്ടിരിക്കുക, ദൃഷ്ടികേന്ദ്രം വരുത്തുക, ശ്രദ്ധ കേന്ദ്രീകരിക്കുക, ഉന്നമാക്കുക, ലക്ഷീകരിക്കുക
verb (ക്രിയ)
ഉന്നമാക്കുക, ലക്ഷീകരിക്കുക, ശ്രദ്ധകേന്ദ്രീകരിക്കുക, നേർക്കായി ആയുധം പിടിക്കുക, എയ്തുവീഴ്ത്താനൊരുങ്ങുക
zoom in
♪ സൂം ഇൻ
src:ekkurup
verb (ക്രിയ)
ശ്രദ്ധ കേന്ദ്രീകരിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം ശ്രദ്ധ ഉറപ്പിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം നോട്ടം ഉറപ്പിക്കുക, ശ്രദ്ധ ചെലുത്തുക, മനസ്സിനെഒന്നിൽ പ്രവേശിപ്പിക്കുക