1. അംഗം

    Share screenshot
  2. അംഗം.
  • അംഗം, അം-

    Share screenshot
    1. ശരീരം
    2. അവയവം (കൈകാലുകൾ, മൂർധാവ്, പൃഷ്ടം, ഉദരം ഇവ)
    3. (ജ്യോ.) ലഗ്നം
    4. മനസ്സ്
    5. ഭാഗം, പൂരിപ്പിക്കുന്ന അഒശം
    1. അംഗക്രിയ (നാമാംഗം, ക്രിയാംഗം)
    2. പ്രകൃതിയും ഇടനിലയുംകൂടിച്ചേർന്ന പദഭാഗം
  • ആംഗം

    Share screenshot
    1. മനോഹരമായ ശരീരം
  • അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക