-
അംഗക്രിയ
- നാ.
-
യാഗത്തിൻറെ അംഗമായ ക്രിയ
-
സുഗന്ധദ്രവ്യങ്ങൾ പൂശൽ
- വ്യാക.
-
പറ്റുവിന
-
അംഗിക്രിയ
- നാ. വ്യാക.
-
പ്രധാനക്രിയ, പൂർണക്രിയ