1. അംഗരാഗം

    1. നാ.
    2. ശരീരത്തിൽ പൂശുന്നതിനുള്ള കുറിക്കൂട്ട്, സുഗന്ധദ്രവ്യം
  2. ആംഗാരികം

    1. നാ.
    2. കരി എരിക്കുന്ന ചൂള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക