-
അംഗു
- -
-
അംഗു.
-
അംഗു, അംഗു
- നാ.
-
കൈ
-
പക്ഷി
-
അംഗുഷം, അംഗു-
- നാ.
-
കീരി
-
അസ്ത്രം
-
അംഗുഷ്ഠം, അംഗു-
- നാ.
-
പെരുവിരൽ, തള്ളവിരൽ
-
അംഗുലം, അംഗു-
- നാ.
-
കൈവിരൽ, തള്ളവിരൽ
-
വിരലിട, എട്ടുയവം അളവ്
-
രണ്ടു വിരലിട, അത്തരം 24 അംഗുലം = ഒരു കോൽ
-
അരയാൽ
-
അംഗുലി1, അംഗു-
- നാ.
-
വിരൽ, (കൈയിലെയോ കാലിലെയോ)
-
അംഗുഷ്ഠം (പെരുവിരൽ)
-
ആനയുടെ തുമ്പിക്കൈയുടെ അറ്റത്തു പെരുവിരൽപോലെയുള്ള ഭാഗം
-
അംഗുലം