-
അംഗുലി
- -
-
അംഗുലി.
-
അംഗുലി2
- നാ.
-
പുരികങ്ങൾക്കു നടുവിലുള്ള ഭാഗം
-
അംഗുലി1, അംഗു-
- നാ.
-
വിരൽ, (കൈയിലെയോ കാലിലെയോ)
-
അംഗുഷ്ഠം (പെരുവിരൽ)
-
ആനയുടെ തുമ്പിക്കൈയുടെ അറ്റത്തു പെരുവിരൽപോലെയുള്ള ഭാഗം
-
അംഗുലം
-
അംഗുലിപരിമിതം, അംഗുലീ-
- വി.
-
വിരലുകളുടെ എണ്ണത്തിൽ കവിയാത്ത, വളരെ കുറവായ
-
അംഗുലിമാലൻ, അംഗുലീ-
- നാ.
-
കാളിയുടെ പ്രീതിക്കായി 999 പേരെ കൊന്ന് അവരുടെ വിരലുകൾ മാലയാക്കി അണിഞ്ഞു നടന്നിരുന്ന ഘോരതാപസൻ (ശ്രീ ബുദ്ധനെ കൊല്ലാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഉപദേശിച്ചു സദ്വൃത്തനാക്കി.)
-
അംഗുലിസംജ്ഞ, അംഗുലീ-
- നാ.
-
വിരൽ കൊണ്ടുള്ള ഞൊടിക്കൽ, സംജ്ഞ