-
അംഘ്രി
- -
-
അങ്ഘ്രി.
-
അംഗാരി
- നാ.
-
നെരിപ്പോട്
-
അംഗാരം കൊണ്ടു പെരുമാറുന്നവൻ, കൊല്ലൻ, കന്നാൻ
-
പുളിയാരൽ
-
അംഗിരൻ, -രസ്, അംഗിര
- നാ.
-
അഗ്നി
-
പല ഋഗ്വേദമന്ത്രങ്ങളുടെയും ദ്രഷ്ടാവായ ഒരു ഋഷി
-
ബൃഹസ്പതി
-
ബൃഹസ്പതിചക്രത്തിൽ പെട്ട അറുപതു വർഷങ്ങളിൽ ആറാമത്തേത്
-
അംഗുരി
- നാ.
-
അംഗുലി, കൈവിരൽ