-
അംശകം
- നാ.
-
പങ്ക്
-
ദിവസത്തിൻറെ മുപ്പതിൽ ഒരു ഭാഗം
-
രാശിയുടെ ഒരു ഭാഗം
-
അംശുകം
- നാ.
-
ഉത്തരീയം
-
വസ്ത്രം
-
നേർത്ത വെളുത്ത വസ്ത്രം
-
ഒരു ഔഷധി