1. അംശുമർദനം

    Share screenshot
    1. ഗ്രഹയുദ്ധം നാലുവിധമുള്ളതിൽ ഒന്ന് (ഭേദം, ഉല്ലേഖം, അപസവ്യം എന്നിവയാണ് മറ്റുള്ളവ. യുദ്ധം, ആയുധം, രോഗം എന്നിവകൊണ്ട് രാജാക്കന്മാർക്ക് പീഡയുണ്ടാകുന്നത് ഫലം.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക