-
അകം2
- നാ.
-
പ്രേമത്തെ ആസ്പതമാക്കിയുള്ള കവിത (തമിഴിൽ പ്രേമം അകം വിഷയവും യുദ്ധം പുറംവിഷയവുമായിരുന്നു)
-
അകം3
- നാ.
-
സുഖമില്ലായ്മ, വേദന, കഷ്ടത
-
ജലമില്ലായ്മ
-
അകം4
- -
-
ഒരു ആധാരികാഭാസപ്രത്യയം. ഉദാ: ആസ്രമമകംപൂക്ക്.
-
അകം1
- നാ.
-
മനസ്സ്, ഹൃദയം
-
ഉള്ള്
-
സ്ഥലം, ദേശം, ഭൂമി, ഉദാ: തമിഴകം, കുമരകം
-
വീട്, ഇല്ലം, വീട്ടിനുൾഭാഗം, അന്തഃപുരം
-
ക്ഷേത്രവളപ്പിനകം
-
അകം തെളിയുക
- ക്രി.
-
സന്തോഷിക്കുക
-
അകം പുറം
- നാ.
-
അകമേത് പുറമേത് എന്നു തിരിച്ചറിയാനുള്ള കഴിവ്
-
അകത്തും പുറത്തും ഉള്ളത്
-
ചതി, വഞ്ചന
-
അകം വേവുക
- ക്രി.
-
ദുഃഖിക്കുക
-
അഗം
- നാ.
-
പാമ്പ്
-
വൃക്ഷം
-
പർവതം
-
ഏഴ് എന്ന സംഖ്യ (കുലപർവതങ്ങൾ ഏഴായതിനാൽ)
-
കുടം
-
അഘം
- നാ.
-
പാപം, തിന്മ
-
ആപത്ത്, ദൗർഭാഗ്യം
-
ആശൗചം, പുല
-
ദുഃഖം, വേദന
-
കുറ്റം, ദോഷം
-
ആകം
- നാ.
-
അകം, മനസ്സ്