-
അകഥക
- വി.
-
കഥ പറയാത്ത
-
സംസാരിക്കാത്ത
-
അഖാതക
- നാ.
-
കടക്കാരനല്ലാത്തവൻ
-
അകത്തുക
- ക്രി.
-
അകറ്റുക
-
അഖാദുക
- വി.
-
ഉപദ്രവം ചെയ്യാത്ത
-
അഗതി(ക)
- നാ.
-
കാലക്ഷേപത്തിനു വകയില്ലാത്ത വ്യക്തി, പോക്കില്ലാത്തവൻ, അശരണൻ