-
അകന്ന
- ഭൂ.പേ. വി.
-
അകലത്തായ, ദൂരത്തായ
-
അടുപ്പമില്ലാത്ത (കാലത്തിലോ, ദേശത്തിലോ ചാർച്ചയിലോ)
-
ഇല്ലാത്ത, കൂടാത്ത
-
അഖിന്ന
- വി.
-
ദുഃഖമില്ലാത്ത, ക്ഷീണിച്ചിട്ടില്ലാത്ത